Mullapally Ramachandran | പെരിയയിൽ മുഖ്യമന്ത്രി സന്ദർശിക്കാതിരുന്നത് നാട്ടുകാരുടെ പ്രതികരണം ഭയന്നാണെന്ന് മുല്ലപ്പള്ളി

2019-02-23 44

കാസർകോട് പെരിയയിൽ കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദർശിക്കാതിരുന്നത് നാട്ടുകാരുടെ പ്രതികരണം ഭയന്നാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സന്ദർശനം നടത്താനുള്ള മുഖ്യമന്ത്രിയുടെ താൽപര്യത്തോട് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചില്ലെന്ന് പി.കരുണാകരൻ എം.പി പറഞ്ഞത് ശുദ്ധനുണയാണ്. സി.പി.എം നേതാക്കളാരും ഇത്തരമൊരു ആവശ്യം ജില്ലാ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി ചെങ്ങന്നൂരില്‍ പറഞ്ഞു.

Free Traffic Exchange

Videos similaires